മനക്കോട്ടയിൽനിന്നും മാധ്യമ വിപ്ലവത്തിലേക്ക് | കോട്ടയത്തു നിന്നും കൊട്ടാരങ്ങളുടെ അകത്തളങ്ങളിലേക്ക് | ഗ്ലോബൽ ടി വി

അക്ഷരനഗരിക്ക് ആയിരം റസിഡന്റ് എഡിറ്റർമാർ | അതിൽ പകുതി വിദേശ മലയാളികൾ | ആദ്യ പകുതിയിൽ പകുതി മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളികൾ മലയാളികൾക്ക് ഒരു മഹനീയ ദൗത്യം. പ്രതിബന്ധങ്ങളെ ചവിട്ടുപടികളാക്കി നമ്മുക്ക് ഉയരങ്ങൾ കീഴടക്കാം. പട്ടിണിയില്ലാത്ത ജില്ലകൾ എന്ന ആശയമാണ് ഗ്ലോബൽ ടി വി ഏറ്റവും വലിയ മാധ്യമ ദൗത്യമായി അവതരിപ്പിക്കുന്നത്. ലോകം മുഴുവൻ മാറ്റിമറിക്കാൻ ഒരുപക്ഷെ നമ്മുക്ക് ആയില്ലെന്നു വരം. എന്നാൽ ഒരു ജില്ലയെ പട്ടിണി മുക്തമാകാൻ തീർച്ചയായും കൂട്ടായ പ്രവത്തനങ്ങളിലൂടെ നമ്മുക്ക് സാധിക്കും. ഇതോടൊപ്പം … Continue reading മനക്കോട്ടയിൽനിന്നും മാധ്യമ വിപ്ലവത്തിലേക്ക് | കോട്ടയത്തു നിന്നും കൊട്ടാരങ്ങളുടെ അകത്തളങ്ങളിലേക്ക് | ഗ്ലോബൽ ടി വി