മനക്കോട്ടയിൽനിന്നും മാധ്യമ വിപ്ലവത്തിലേക്ക് | കോട്ടയത്തു നിന്നും കൊട്ടാരങ്ങളുടെ അകത്തളങ്ങളിലേക്ക് | ഗ്ലോബൽ ടി വി

Posted on: October 27, 2024

അക്ഷരനഗരിക്ക് ആയിരം റസിഡന്റ് എഡിറ്റർമാർ | അതിൽ പകുതി വിദേശ മലയാളികൾ | ആദ്യ പകുതിയിൽ പകുതി മറ്റ് സംസ്ഥാനങ്ങളിലുള്ള മലയാളികൾ

  • ജനങ്ങളിലേക്കിറങ്ങുന്ന മാധ്യമസംസ്കാരം. ജനങ്ങൾ കൈകോർക്കുന്ന സാമൂഹ്യ പുനർ നിർമ്മാണം | ഗ്ലോബൽ ടി വി

മലയാളികൾക്ക് ഒരു മഹനീയ ദൗത്യം. പ്രതിബന്ധങ്ങളെ ചവിട്ടുപടികളാക്കി നമ്മുക്ക് ഉയരങ്ങൾ കീഴടക്കാം.

പട്ടിണിയില്ലാത്ത ജില്ലകൾ എന്ന ആശയമാണ് ഗ്ലോബൽ ടി വി ഏറ്റവും വലിയ മാധ്യമ ദൗത്യമായി അവതരിപ്പിക്കുന്നത്. ലോകം മുഴുവൻ മാറ്റിമറിക്കാൻ ഒരുപക്ഷെ നമ്മുക്ക് ആയില്ലെന്നു വരം. എന്നാൽ ഒരു ജില്ലയെ പട്ടിണി മുക്തമാകാൻ തീർച്ചയായും കൂട്ടായ പ്രവത്തനങ്ങളിലൂടെ നമ്മുക്ക് സാധിക്കും. ഇതോടൊപ്പം മറ്റുജില്ലകളിൽ ഈ ദിശയിലുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാനും നമ്മുക്ക് കഴിയണം.

ഈ മാധ്യമ വിപ്ലവത്തിൽ ഞാൻ പങ്കെടുക്കുന്നുണ്ടോ അഥവ എങ്ങിനെയാണ് എനിക്ക് പങ്കെടുക്കാൻ കഴിയുക എന്നതാണ് ഇവിടെ പ്രസക്തമായ ചോദ്യം.

കുളത്തിൽ മീനുണ്ടെകിലും ചൂണ്ടയും വലയും അല്ലെങ്കിൽ മറ്റെന്തെങ്കിലും ഉപാധികൾ ഉപയോഗപ്പെടുത്തുന്നവർക്കാണ് മീൻ ലഭിക്കുക.

നിങ്ങൾക്ക് ആവശ്യമായ നേതൃത്വം നൽകുന്നതിനായി മാധ്യമരംഗത്തെ മഹാന്മാർ എപ്പോഴും നിങ്ങൾക്ക് ഒപ്പം ഉണ്ടാകും. അവരുമായി പരിചയപ്പെടുകയും ആശയവിനിമയം ഉണ്ടാക്കുകയുമാണ് നിങ്ങൾ ചെയ്യേണ്ടത്.

വ്യക്തിബന്ധങ്ങളിൽനിന്നുമാണ് ജീവിതത്തിലെ എല്ലാ നേട്ടങ്ങളും നമ്മുക്ക് എല്ലാവർക്കും ഉണ്ടായിട്ടുള്ളത് എന്നാണ് ഞങ്ങളുടെ വിശ്വാസം. മറിച്ചു ചിന്തിക്കുന്നവർ ഈ സംരംഭത്തിന് അനുയോജ്യരല്ല. മറ്റെല്ലാവർക്കും ഗ്ലോബൽ ടി വിയുടെ ഈ സംരംഭത്തിൽ ലോകത്തെവിടെനിന്നും പങ്കുചേരാം.

പരസ്പരം ബഹുമാനിക്കുന്ന; മറ്റുള്ളവരുമായി സഹകരിക്കുന്ന; മനുഷ്യരുടെ ചെറു സംരംഭങ്ങൾ; മാധ്യമരംഗത്ത് ഉണ്ടാകണം. വിവിധങ്ങളായ പ്രവർത്തനമേഖലകളിൽ ഏർപ്പെട്ടിരിക്കുന്നവരെ കണ്ണിചേർക്കണം.

ഇത് പോലുള്ള നിരവധി വ്യക്തിബന്ധങ്ങളും സംരംഭങ്ങളുമാണ് ഗ്ലോബൽ ടി വി കഴിഞ്ഞ മൂന്നു പതിറ്റാണ്ടിൽ രൂപപ്പെടുത്തിയെടുത്തിട്ടുള്ളത്. മനുഷ്യ ബന്ധങ്ങൾക്ക് വില കൽപ്പിക്കുന്ന നിരവധി പേരുടെ സേവനങ്ങൾ ആദ്യം സൗജന്യമായും പിന്നീട് കുറഞ്ഞ ചെലവിലും നിങ്ങൾക്ക് ലഭിക്കും.

നമ്മൾ വളരുമ്പോൾ ഒപ്പം നാടും നാട്ടുകാരും വളരണം എന്നതാകട്ടെ നമ്മുടെ എല്ലാവരുടെയും ചിന്തകൾ. നാട്ടിൽ പട്ടിണി വിതച്ചിട്ട് നമ്മൾ പണം കൊയ്യുന്നതിൽ എന്ത് മേന്മയാണുള്ളത്?

സ്വാശ്രയ മാധ്യമ യൂണിറ്റുകൾ അനൗപചാരികമായി രൂപീകരിച്ചുവേണം നിങ്ങൾ ഗ്ലോബൽ ടിവിയുമായി സഹകരിച്ചു പ്രവർത്തിക്കാൻ.

  • സ്ഥാപനങ്ങൾ കെട്ടിപ്പടുക്കുന്നതിന് പകരം ആശയ രൂപീകരണത്തിനും പ്രവർത്തന മികവിനും തുല്യ നീതിക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനും വേണ്ടിയാണ് അടിത്തട്ടിൽ ഇങ്ങനെയൊരു ക്രമീകരണം ശ്രദ്ധാപൂർവ്വം ഏർപ്പെടുത്തിയിരിക്കുന്നത്.

നാട്ടിൽ തലങ്ങും വിലങ്ങും കെട്ടിടങ്ങൾ ആണ്. ഇതിൽ സാമൂഹ്യപ്രതിബദ്ധത ഉള്ളവരുമായി നമ്മുക്ക് സഹകരിക്കാം. നഷ്ടത്തിൽ ഓടുന്നവയും അടഞ്ഞു കിടക്കുന്നവയും ആണ് ധാരാളം സാമൂഹ്യ സ്ഥാപനങ്ങൾ. ജനങ്ങളോട് പ്രതിബദ്ധതയില്ലാത്ത സാമൂഹ്യ സാംസ്‌കാരിക നേതൃത്വങ്ങൾ നാടിനു വലിയൊരു ശാപമാണ്.

വർക്ക് ഫ്രം ഹോം വഴി പ്രവർത്തന മികവുള്ള മനുഷ്യരാണ് കെട്ടിട സമുച്ചയങ്ങളേക്കാൾ നാടിനാവശ്യം എന്ന് നമ്മുക്ക് എല്ലാവർക്കും ഇപ്പോൾ ബോധ്യമായിരിക്കയുമാണ്. സ്ഥാപനങ്ങളും സംവിധാനങ്ങളും സൗകര്യങ്ങളും എല്ലാം നമ്മുക്ക് പരസ്പരം സംവദിക്കാനുള്ള വേദികൾ ആയി മാറിയിരിക്കുകയാണ് ഈ കാലഘട്ടത്തിൽ.

നാടുകളും വീടുകളും സന്ദർശിച്ചും പാർക്കിൽ ഇരുന്ന് പോലും നമ്മുടെ പ്രവർത്തന രീതികൾ ചിട്ടപ്പെടുത്താം. മനുഷ്യരെ പരസ്പരം പരിചയപ്പെടുത്തുന്ന വേദികൾ ആയി നമ്മളും നമ്മുടെ രീതികളും മാറണം.

Turning Point | Boiling Point | Threshold

  • മുതലക്കുളത്തിൽ നിന്നും കുട്ടിയെ രക്ഷിച്ചത് എങ്ങിനെയാണ് എന്ന ചോദ്യത്തിന്, ആരാണ് എന്നെ കുളത്തിലേക്ക് തള്ളിയിട്ടത് എന്ന മറുചോദ്യമാണ് ഉത്തരമായി ലഭിച്ചത്.

ആരാണ് എന്നെ ഈ കുളത്തിലേക്ക് തള്ളിയിട്ടത്?

ആരാണ് എന്നെ ഈ കുളത്തിലേക്ക് തള്ളിയിട്ടത് എന്നത് പ്രസക്തമായ ചോദ്യമാണെങ്കിലും അതിൻ്റെ ഉത്തരം ആപേക്ഷികമാണ്. ഒരു നൂറായിരം കഥകൾ നമ്മുക്ക് പറയാനുണ്ടാകും. ചങ്ങലയിലെ എല്ലാ കണ്ണികളും പോലെ ഇവയെല്ലാം പ്രധാനപ്പെട്ടതുമാണ്.

Threshold is the magnitude or intensity that must be exceeded for a certain reaction, phenomenon, result, or condition to occur or be manifested. Once the signal passes the threshold, things start to happen.

The concept of a threshold is important in both natural and artificial systems. It represents the exact point where change becomes possible. In biology, for instance, nerve cells respond only when signals reach a specific intensity. This threshold ensures that only meaningful signals trigger action. In technology, thresholds act as “gatekeepers” for activation, allowing only relevant inputs to cause a response. If the threshold is set too low, there could be constant, chaotic responses. On the other hand, if it’s too high, important signals might be ignored.

Thresholds also matter in psychology and decision-making. People often reach a personal threshold before making big changes, such as a new career or relationship choice. This threshold acts as a tipping point; once enough motivation or evidence builds up, action follows. Crossing that threshold moves us from possibility to reality, as potential becomes action and a new path opens.

Leave a Reply

Your email address will not be published. Required fields are marked *