Joseph Crasta | Snehalaya Charitable Trust | Global TV

Posted on: October 28, 2025

സ്നേഹാലയ ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപകൻ ജോസഫ് ക്രാസ്റ്റയുടെ ആത്മകഥ പ്രകാശനം ചെയ്തു

ഹൊസൻഗാഡി: സ്നേഹാലയ ചാരിറ്റബിൾ ട്രസ്റ്റ് സ്ഥാപകൻ ജോസഫ് ക്രാസ്റ്റയുടെ പുതിയ ആത്മകഥയായ “ഹെബ്രോണിലെ സ്നേഹത്തൂവാലകൾ” (Hebronile Snehathoovalakal) ഹൊസൻഗാഡി ഇൻഫന്റ് ജീസസ് പള്ളിയിൽ വെച്ച് 26/10/2025 ന് പ്രകാശനം ചെയ്തു.

വികാരി റവ.ഫാ. ലൂയിമരിയദാസ് പുസ്തകം പ്രകാശനം ചെയ്തു. ഇടവക കോ-ഓർഡിനേറ്റർ തോമസ് പരിപാടിയിൽ പങ്കെടുത്തവരെ സ്വാഗതം ചെയ്തു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ജീവിതം ഉഴിഞ്ഞുവെച്ച ജോസഫ് ക്രാസ്റ്റയുടെ ജീവിതാനുഭവങ്ങളാണ് ഈ ആത്മകഥയിലൂടെ വായനക്കാരിലേക്ക് എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *