യുവാക്കൾക്കും സ്ത്രീകൾക്കും കൂടുതൽ അവസരം ഒരുക്കുന്നതിന് ബിജെപി ബദ്ധശ്രദ്ധമാണെന്നു ഡോ. അശ്വത് നാരായണൻ

Posted on: February 28, 2021

From Bangalore Special Correspondent

കുറ്റാരോപണ രാഷ്ട്രീയത്തിൽ നിന്നും കൃത്യനിർവഹണ രാഷ്ട്രീയത്തിലേക്ക്. സാമ്പത്തിക മുരടിപ്പിൽ നിന്നും വികസന കുതിപ്പിലേക്ക്. കേരളത്തിൽ അശ്വമേധയജ്ഞവുമായി കർണ്ണാടക ഉപ മുഖ്യമന്ത്രി ഡോ. അശ്വത് നാരായണൻ.

മറുനാടൻ മലയാളികളിൽ പ്രമുഖരുമായി ബാംഗളൂരിലെ ഈസ്റ്റ് കൾച്ചറൽ അസോസിയേഷനിൽ നടന്ന സൗഹൃദ ചർച്ചയിൽ കേരളം പിടിക്കുന്നതിനുള്ള ബിജെപിയുടെ പദ്ധതി ഡോ. അശ്വത് നാരായണൻ വിശദീകരിച്ചു. കമ്മ്യൂണിസ്റ് കോൺഗ്രസ്സ് വിഴുപ്പലക്കൽ രാഷ്ട്രീയം അവസാനിക്കുകയും വികസനലക്ഷ്യം മുന്നിൽ കാണുന്ന ഒരു രാഷ്ട്രീയ സംവിധാനം കേരളത്തിൽ ഉണ്ടാകുകയും വേണം.

യുവാക്കൾക്കും സ്ത്രീകൾക്കും കൂടുതൽ അവസരം ഒരുക്കുന്നതിന് ബിജെപി ബദ്ധശ്രദ്ധമാണെന്നു ഡോ. അശ്വത് നാരായണൻ പറഞ്ഞു. ജനങ്ങളുടെ ഇടയിൽ വികസന അജണ്ട ചർച്ച ചെയ്യുകയാണ് രാഷ്ട്രീയ മാറ്റത്തിനുള്ള പ്രധാന നടപടി എന്ന് ഡോ. അശ്വത് നാരായണൻ ചൂണ്ടിക്കാട്ടി.

Dr. Ashwathnarayana is regarded among those gentlemen leaders in development politics in India. He has kept his smile intact and have shown his allegiance towards development in many occasions. He had demonstrated utmost professionalism and passion Being the Higher Education Minister of Karnataka. He had accommodated professionally competent and socially oriented people into responsible positions.

Keraala Political equations are slowly changing. The overall picture in Kerala Politics is in a welcome mood for a change. Taking everyone into confidence is the approach of BJP Politics in Kerala. Political affiliations and leadership dynamics will see many changes in the days to come.

Leave a Reply

Your email address will not be published. Required fields are marked *