IGNITE MASTER training program

Posted on: January 23, 2021

By John Stephen

https://youtu.be/NZRzDlpcPX4

കുട്ടികളെ പരീക്ഷയ്ക്കുവേണ്ടി ഒരുക്കുന്ന IGNITE MASTER training program ന്റെ അടുത്ത ബാച്ച് വരുന്ന വെള്ളി ശനി ഞായർ ദിവസങ്ങളിൽ(ജനുവരി 29/30/31) ആരംഭിക്കുന്നു…
=›എങ്ങനെ കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ കാര്യങ്ങൾ പഠിക്കാം
=›പഠിച്ചു വെച്ച കാര്യങ്ങൾ ഓർത്തിരിക്കാനുള്ള memory ടെക്‌നിക്‌കൾ
=›ലക്ഷ്യം നിർണയിച്ചു മുന്നേറാൻ സഹായിക്കുന്ന ക്ലാസുകൾ
=›പേഴ്സണാലിറ്റി ഡെവലപ്പ്മെന്റ് ക്ലാസുകൾ

=›കുട്ടികളുടെ മനസിനെ പരീക്ഷയ്ക്കായി ഒരുക്കുന്ന തെറാപ്പികൾ
=›Visualisation, Affirmation, DRC, OAT

തുടങ്ങിയ പ്രധാനപ്പെട്ട കാര്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്ന ഈ ട്രെയിനിങ് പ്രോഗ്രാമിൽ ആദ്യം ഫീസ് അടയ്ക്കുന്ന 100 കുട്ടികൾക്ക് മാത്രമാണ് പങ്കെടുക്കാൻ സാധിക്കുക…
ഓൺലൈൻ ആയി നടക്കുന്ന ഈ പ്രോഗ്രാമിലേക്ക് ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യൂ…

Phone: +91 9400477797
WhatsApp : +91 7025711173
Gmail: igniteacademytraining@gmail.com

Leave a Reply

Your email address will not be published. Required fields are marked *