ഭയമുണ്ട്, നമ്മുടെ ആശുപത്രികൾ വൻകിട അമേരിക്കൻ കമ്പനികൾ ഏറ്റെടുക്കുമ്പോൾ | Dr. Kammappa K.A

Posted on: November 21, 2025

സീനിയർ ഗൈനക്കോളജിസ്റ്റ് ഡോ. കമ്മാപ്പ കെ.എ. മനില സി മോഹനുമായി സംസാരിക്കുന്നു.

അമേരിക്ക ആസ്ഥാനമായ ബ്ലാക്ക്സ്റ്റോൺ, കെ.കെ. ആർ തുടങ്ങിയ വൻകിട കോർപ്പറേറ്റുകൾ കേരളത്തിലെ ആശുപത്രി ബിസിനസ്സിൽ വൻകിട മൂലധന നിക്ഷേപം നടത്തുകയും ആശുപത്രികൾ വാങ്ങുകയും ചെയ്തതിൻ്റെ പശ്ചാത്തലത്തിൽ എങ്ങനെയാണ് ഈ നീക്കം ആരോഗ്യ മേഖലയെ ബാധിക്കുക എന്ന് ചർച്ചചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *