ജവഹർ തിയറ്റർ | ജവഹർ വെറും ഒരു സിനിമ കോട്ടക മാത്രമായിരുന്നില്ല മറിച്ചു മറ്റെന്തെക്കയോ ആയിരുന്നുവെന്ന് അതു നിന്നിരുന്ന ശൂന്യമായ ഇടം നമ്മെ നിരന്തരം ഓർമിപ്പിച്ചുകൊണ്ടിരിക്കുന്നു | ഗ്ലോബൽ ടി വി

Posted on: November 15, 2024

ചലച്ചിത്ര പ്രദർശനത്തിൻ്റെ മായാകാഴ്ച്ചകൾ പകർന്ന ജവഹർ തീയറ്ററിൻ്റെ ഓർമ്മയ്ക്ക് ഇന്നു് 60 വർഷം. DIAMOND JUBILEE YEAR — 2024 . മികച്ച സിനിമയുടെ പാതയിൽ, പ്രശസ്തമായ FTII പൂണെയിൽ പഠനം പൂർത്തിയാക്കി, ദേശീയ തലത്തിൽ

Click here for Facebook post with pictures and comments

പ്രതിഭ തെളിയിച്ച പ്രിയപ്പെട്ട , അജിത്, കമൽ, മധു, മനീഷ്, റിയാസ് എന്നിവരുടെ ചലച്ചിത്ര യാത്രയിൽ ഒരു പ്രേരക ശക്തിയാകുവാൻ കഴിഞ്ഞതിൽ സുമംഗല ഫിലിം സൊസൈറ്റിയുടെ പ്രദർശനങ്ങളും, ജവഹർ തീയറ്ററിൻ്റെ വേദിയും, തീർച്ചയായും ഏറെക്കാലം സ്മരിക്കപ്പെടും. കേരളത്തിലെ ഫിലിം സൊസൈറ്റി മൂവ്മെൻ്റിലൂടെ, ഒരു ചെറുപട്ടണം കൈവരിച്ച അപൂർവ്വ നേട്ടമായും ഇതു് തിരിച്ചറിയപ്പെടും എന്നതിൽ അഭിമാനം ❤️

കമൽ, മധു എന്നിവരുടെ വിലപ്പെട്ട വാക്കുകൾ ശ്രവിയ്ക്കാം. https://www.facebook.com/share/p/1F3vJXJsLf/

Leave a Reply

Your email address will not be published. Required fields are marked *

 

 

Global Indian Families
Collaborations
LIKE US ON FACEBOOK