Nirmalagiri College (Autonomous) | Kuthuparamba | Affiliated to Kannur University | Global TV

Posted on: February 4, 2026

ഡിസംബർ 26 ന് ‘നെല്ലിക്ക’യിൽ എത്തുവാൻ കഴിയാതിരുന്നവർ…

2005 B.A. History Batch…

ഇന്നലെ നിർമ്മലഗിരിയുടെ നെല്ലിമരച്ചുവട്ടിൽ കുറച്ചു പേരുടെ ഒത്തുചേരൽ..

സന്തോഷ്‌, Fr. ദീപക് S.J, സുജിത്, Sr. ഉഷറ്റ് CMC, ജിജി…

ജോൺ ജോസഫ് സാർ,ടെസ്സി മിസ്സ്‌, രമേശൻ..

ഏറെ ഹൃദ്യമായ ഒരു കൂടിയിരുപ്പ്.. മധുരതരമായ ഓർമ്മകളുടെ ഇനിപ്പ്…
എത്തിയവരെപ്പോലെതന്നെ എത്തുവാൻ കഴിയാതിരുന്നവരും ഓർമ്മകളിൽ നിറഞ്ഞു നിന്നു.

ഇരുപതു വർഷങ്ങൾക്കു ശേഷവും ഓർമ്മകളും ഓർമ്മപ്പെടുത്തലുകളും
ഇന്നത്തേക്കുള്ള ഊർജ്ജമായി മാറുന്ന
ഇന്ദ്രജാലം..

എല്ലാവർക്കും നന്ദി.

Leave a Reply

Your email address will not be published. Required fields are marked *