ഒന്നാനാം കുന്നിന്മേൽ കൂടുകൂട്ടും തത്തമ്മേ | ഒരു ജനതയെ മുഴുവൻ ഹൃദയത്തിലേറ്റി സുജാത മോഹൻ ശ്വേതാ ഗാനം | എത്ര കേട്ടാലും മതിവരാത്ത അപൂർവ നിമിഷങ്ങൾ

Posted on: April 2, 2023

ഒന്നാനാം കുന്നിന്മേൽ

കൂടുകൂട്ടും തത്തമ്മേ
നീയെന്റെ തേന്മാവിൽ ഊഞ്ഞലാടാൻ വാ
കാവേരി തീരത്തോ കാട്ടരുവി യോരത്തോ
ആരാരോസ്വപ്നം കൊണ്ടൊരു കളീവീടുണ്ടാക്കീ

ഒന്നാനാം കുന്നിന്മേൽ
കൂടുകൂട്ടും തത്തമ്മേ

നീയെന്റെ തേന്മാവിൽ ഊഞ്ഞലാടാൻ വാ

ലാലാലാലാ ലലലലലാലാ ലലലലലാലാ ലലാലലാ
ലാലാലാലാ ലലലലലാലാ ലലല്ലലലല്ല ലലാലലാ

വെണ്ണക്കല്ലു കൊണ്ടുവന്നു

വിണ്ണിലെ പൂത്തുമ്പീ
ചന്ദനത്തി ൻ വാതിൽ വച്ചൂ
ചന്ദ്രകലാ ശില്പ്പീ
പൊന്നുകൊണ്ടു താഴുതീര്ക്കാൻ
വന്നു മിന്നാമിന്നി
വെണ്ണിലാവാ ലെൻ ചുവരി ൽ വെണ്കളിയും പൂശി

വാ വാ നീയെൻ കുളിരേ

വാ വാ നീ കണ്കുളിരേ
വാ വാ നീയെൻ കുളിരേ
വാ വാ നീ കണ്കുളിരേ

ഒന്നാനാം കുന്നിന്മേൽ

കൂടുകൂട്ടും തത്തമ്മേ
നീയെന്റെ തേന്മാവിൽ ഊഞ്ഞലാടാൻ വാ
കാവേരി തീരത്തോ കാട്ടരുവി യോരത്തോ

ആരാരോസ്വപ്നം കൊണ്ടൊരു കളീവീടുണ്ടാക്കീ

കന്നികായ്ക്കും എന്റെ
മാവിൽ അണ്ണാർകണ്ണാ വായോ
കണ്ണിമാങ്ങ യൊന്നെനിക്കു
താഴെ വീഴ്ത്തി തായോ
എന്റെകളി വീട്ടുമുറ്റത്തുണ്ണികള്ത ൻ മേളം
എന്നുമോണ പ്പന്തടിച്ചു പാടിയാടും മേളം

വാ വാ നീയെ ൻ കുളിരേ
വാ വാ നീ കണ്കുളിരേ
വാ വാ നീയെ ൻ കുളിരേ
വാ വാ നീ കണ്കുളിരേ

ഒന്നാനാം കുന്നിന്മേൽ

കൂടുകൂട്ടും തത്തമ്മേ
നീയെന്റെ തേന്മാവിൽ ഊഞ്ഞലാടാൻ വാ
കാവേരി തീരത്തോ കാട്ടരുവി യോരത്തോ

ആരാരോസ്വപ്നം കൊണ്ടൊരു കളീവീടുണ്ടാക്കീ

എന്റെ മുറ്റത്തെന്നുമെന്നും
പൂവുകള്തൻ നൃത്തം
എന്റെയോമൽ പാവകള്തൻ വൃന്ദഗാനമേളം
വെണ്ചിറകുവീശി വീശീ ദേവദൂതരെത്തും
മുന്തിരിത്തേൻ പാത്രവുമായ്
ഞങ്ങളൊത്തു പാടും

വാ വാ നീയെൻ കുളിരേ
വാ വാ നീ കണ്കുളിരേ
വാ വാ നീയെൻ കുളിരേ
വാ വാ നീ കണ്കുളിരേ

ഒന്നാനാം കുന്നിന്മേൽ

കൂടുകൂട്ടും തത്തമ്മേ
നീയെന്റെ തേന്മാവിൽ ഊഞ്ഞലാടാൻ വാ
കാവേരി തീരത്തോ കാട്ടരുവി യോരത്തോ
ആരാരോസ്വപ്നം കൊണ്ടൊരു കളീവീടുണ്ടാക്കീ

“Onnanam Kunninmel Koodukoottum” is a Malayalam song from the movie Air Hostess which was released in the year 1980. This song was sung together by the famous playback singers Ganagandharvan K J Yesudas and Vani Jayaram. The lyrics for this song were written by O N V Kurup. This song was beautifully composed by music director Salil Chowdhary. The film actors Prem Nazir, Jose Prakash, P K Abraham, Jagathy Sreekumar, Lalu Alex, Shankaraadi and Nandhitha Bose played the lead character roles in this movie.

Leave a Reply

Your email address will not be published. Required fields are marked *