പലപ്പോഴും തിരക്കിനിടയിൽ നമ്മുക്ക് മറ്റുള്ളവർക്ക് വേണ്ടി ചെലവഴിക്കാൻ സമയം കിട്ടി എന്ന് വരുകയില്ല. അതിന് വേണ്ടി സമയം കണ്ടെത്തുക എന്നതാണ് ഇതിനുള്ള ഏക വഴി. കൂട്ടായ പ്രവർത്തനങ്ങൾ എപ്പോഴും വലിയ നേട്ടങ്ങൾക്ക് വഴിയൊരുക്കും.

പാവങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നതും നന്മ ചെയ്യുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നതും പുണ്യ പ്രവർത്തികളാണ്. ആഴ്ച്ചയിൽ ഒരു മണിക്കൂർ നമ്മുക്ക് ഇതിനായി മാറ്റിവയ്ക്കാം. എല്ലാ ബുധനാഴ്ചയും നാല് മണി മുതൽ അഞ്ച് മണി വരെ നമ്മുക്ക് ഒരുമിച്ച് ഇടവക ദേവാലയത്തിൽ ഒത്തുചേരാം. പാവപ്പെട്ടവരുടെയും കഷ്ടത അനുഭവിക്കുന്നവരുടെയും ജീവിതങ്ങളിൽ ഇടപെടുകയും അവരോടു ചേർന്ന് നിൽക്കുകയും ചെയ്യുന്നവർ അനുഗ്രഹീതരാണ്. സങ്കടങ്ങളിൽ ആശ്വാസം ലഭിക്കുമ്പോൾ അവരുടെ മുഖത്ത് വിരിയുന്ന പുഞ്ചിരിയിൽ ദൈവത്തെ ദർശിക്കുന്നവർ ഭാഗ്യം ചെയ്തവർ. സെൻറ് വിൻസൻറ് ഡി പോൾ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ … Continue reading പലപ്പോഴും തിരക്കിനിടയിൽ നമ്മുക്ക് മറ്റുള്ളവർക്ക് വേണ്ടി ചെലവഴിക്കാൻ സമയം കിട്ടി എന്ന് വരുകയില്ല. അതിന് വേണ്ടി സമയം കണ്ടെത്തുക എന്നതാണ് ഇതിനുള്ള ഏക വഴി. കൂട്ടായ പ്രവർത്തനങ്ങൾ എപ്പോഴും വലിയ നേട്ടങ്ങൾക്ക് വഴിയൊരുക്കും.