Article is about contended containers. You can translate online in case you are curious to know about the stalwarts taking lead in the media.
സ്വതന്ത്രമായും സ്വാഭാവികം ആയും പ്രവർത്തിക്കുന്ന നിരവധി ടെലിവിഷൻ ചാനൽ സംവിധാനങ്ങൾ ഇന്ന് മാധ്യമ രംഗത്തുണ്ട്. ലാഭേച്ഛ കൂടാതെ പ്രവർത്തിക്കുന്ന ചാനലുകളുടെ എണ്ണം വർധിച്ചു വരുന്നത് ശുഭ സൂചകം.
എൻ വി പൗലോസ്
പല തുള്ളി പെരുവെള്ളം. ശുദ്ധജലം പെരുവെള്ളം ആകണം എന്നില്ല. തലയെടുപ്പുള്ള അൻപത് എഡിറ്റർമാർക്കു കൈകാര്യം ചെയ്യാൻ കഴിയുന്നത്ര ചെറിയൊരു സംസ്ഥാനം ആണ് കേരളം. വിദ്യാസമ്പന്നരായ ജനത ശക്തി തിരിച്ചറിയാത്ത ആനയെപ്പോലെ എന്ന് വേണം എങ്കിൽ പറയാൻ കഴിയും.
കേരളക്കരക്ക് അഭിമാനം ആയി മാധ്യമ ധർമ്മം മാത്രം ലക്ഷ്യം വച്ച് മഹാരഥന്മാർ മാധ്യമ രംഗത്തേക്ക് കടന്നു വരുന്നത് മലയാളികൾക്ക് അഭിമാനകരം ആണ്.
ഔദ്യോഗിക ജീവിതത്തിലുടനീളം അഭിമാനകരമായ പ്രവർത്തനം കാഴ്ച വച്ച് തലയെടുപ്പോടെ കൃത്യ നിർവഹണത്തിൽ നിന്ന് വിരമിച്ച അക്കൗണ്ടന്റ് ജനറൽ ജെയിംസ് കെ ജോസഫ് ഭരണകാര്യം കൈകാര്യം ചെയ്യുന്നത് വളരെ ആധികാരികതയോടെയാണ്.
സ്വതന്ത്രമായും ധീരമായും മാധ്യമ പ്രവർത്തനം ഏറ്റെടുക്കാനുള്ള മഹാരഥന്മാരുടെ തീരുമാനം രാജ്യത്തെ വിജയത്തിലേക്കും വികസനത്തിലേക്കും നയിക്കും.
നിരവധി മഹത് വ്യക്തികളെ ദിനം പ്രതി നേരിട്ടും അല്ലാതെയും മാധ്യമ രംഗത്തേക്ക് ആകർഷിക്കാൻ ഗ്ലോബൽ ടി വി ക്കു കഴിഞ്ഞ രണ്ടു പതിറ്റാണ്ടിൽ സാധിച്ചിട്ടുണ്ട്. ഉന്നത മൂല്യങ്ങൾ പാലിക്കുന്ന നിരവധി പേരെ ടി വി പ്രോഗ്രാമുകളിലൂടെയും അല്ലാതെയും സാമൂഹ്യ വികസന ശ്രേണിയിൽ അണി നിരത്താൻ കഴിഞ്ഞു എന്നത് വലിയ സന്തോഷം നൽകുന്നൂ.
രണ്ടായിരത്തിൽ അധികം മഹത് വ്യക്തികൾ ഇതിനകം ഗ്ലോബൽ ടി വി യിലൂടെ ഇപ്പോൾ മാധ്യമ സേവനം ചെയ്യുന്നുണ്ട്. ആത്മസാക്ഷാത്‍കാരം പ്രതിഫലം ആയി പ്രവർത്തിക്കുന്ന ഇവർ രാജ്യത്തെ നേർ വഴിയിൽ നയിക്കും എന്ന കാര്യം സുനിശ്ചയം ആണ്.
Dear Mr. Paul,
You are really an asset to the controversial media world. We expect not miracles but quality enhancement in communication from Global TV.