ചിത്രകേതുവിനോട് നാരദന്റെ ഉപദേശം | ശ്രീമദ് ഭാഗവതത്തിൽ നിന്ന് | കാവാലം ശ്രീകുമാർ |
ഓം നമസ്തുഭ്യം ഭഗവതേ വാസുദേവായ ധീമഹി
പ്രദ്യുമ്നായാനിരുദ്ധായ നമഃ സങ്കർഷണായ ച
നമോ വിജ്ഞാനമാത്രായ പരമാനന്ദ മൂർത്തയേ
ആത്മാരാമായ ശാന്തായ നിവൃത്തദ്വൈതദൃഷ്ടയേ
ആത്മാനന്ദാനുഭൂത്യൈവ ന്യസ്തശക്ത്യൂർമ്മയേ നമഃ
ഋഷീകേശായ മഹതേ നമസ്തേ വിശ്വമൂർത്തയേ
വചസ്യുപരതേ/പ്രാപ്യ യ ഏകോ മനസാ സഹ
അനാമരൂപശ്ചിന്മാത്രഃ സോ/വ്യാന്നഃ സദസത്പരഃ
യസ്മിന്നിദം യതശ്ചേദം തിഷ്ഠത്യപ്യേതി ജായതേ
മൃണ്മയേഷ്വിവ മൃജ്ജാതിസ്തസ്മൈ തേ ബ്രഹ്മണേ നമഃ
യന്ന സ്പൃശന്തി ന വിദുർമ്മനോബുദ്ധീന്ദ്രിയാസവഃ
അന്തർബ്ബഹിശ്ച വിതതം വ്യോമവത്തന്നതോ/സ്‌മ്യഹം
ദേഹേന്ദ്രിയപ്രാണമനോധിയോ/മീ
യദംശവിദ്ധാഃ പ്രചരന്തി കർമ്മസു
നൈവാന്യദാ ലോഹമിവാപ്രതപ്തം
സ്ഥാനേഷു തദ് ദ്രഷ്ടപദേശമേതി
ഓം നമോ ഭഗവതേ മഹാപുരുഷായ മഹാനുഭാവായ മഹാവിഭൂതി പതയേ സകലസാത്വതപരിവൃഢനികരകരകമലകുഡ്മളോപലാളിത ചരണാരവിന്ദയുഗള! പരമ! പരമേഷ്ഠിൻ! നമസ്തേ