Tom J Mangatt! A film in 2 Days!!

Posted on: January 5, 2021

ഒരു മത്സരത്തിനു വേണ്ടി ചെയ്ത സിനിമയാണ്. 50 മണിക്കൂർ സമയവും ഒരു വിഷയവും തരും. സ്ക്രിപ്റ്റിംഗ് മുതൽ ഷൂട്ടിംഗും ഡബിംഗും എഡിറ്റിംഗും ചെയ്ത് സബ് ടൈറ്റിൽസ് അടക്കം ലോഡ് ചെയ്യണം. ഇതു കാണുമല്ലോ. സാധിക്കുന്നവർ സബ്സ്ക്രൈബ് ചെയ്യണേ.

Leave a Reply

Your email address will not be published. Required fields are marked *