“പിൻവിളി” ഡോ ലിജാ അരവിന്ദ് എഴുതിയ കവിത കാവ്യാലാപനം കാവാലം ശ്രീകുമാർ എന്തിനു വീണ്ടും നീയെൻ ചിത്തത്തിലെത്തി നോക്കുന്നു… പിരിയുമ്പോഴെല്ലാം പറഞ്ഞതല്ലേ…. പിൻവിളിയില്ലെന്നു മൊഴിഞ്ഞതല്ലേ…. കാത്തു സൂക്ഷിച്ച രഹസ്യങ്ങളൊക്കെയും എത്രമേൽ കുഴി വെട്ടി മൂടിയിട്ടും മുളച്ചുപൊന്തുന്നു പിന്നെയും…. നിൻ മിഴികളിൽ...
ഒരിക്കല്‍ അര്‍ജ്ജുനന്‍ ശ്രീകൃഷ്ണനോട് ചോദിച്ചു. “അല്ലയോ കൃഷ്ണ! എണ്ണമറ്റ അങ്ങയുടെ തിരുനാമങ്ങള്‍ ഉള്ളതില്‍ ഏതു നാമമാണ് അങ്ങേയ്ക്ക് ഏറ്റവും പ്രിയമായിട്ടുള്ളത്?” സ്വതസിദ്ധമായ പുഞ്ചിരിയോടെ ഭഗവാന്‍ പറഞ്ഞു. “ഹേ!അര്‍ജ്ജുനാ പരമപ്രേമത്തോടെ ഭക്തര്‍ എന്നെ എന്തു വിളിച്ചാലും എനിക്കു പ്രിയം തന്നെ.എന്നാൽ ചോദിച്ചതുകൊണ്ട്...
കർക്കിടകം 1 രാമായണ മാസാരംഭം. എഴുത്തച്ഛന്റെ രാമായണ ശീലുകളിലൂടെ പഞ്ഞ കർക്കിടക മാസം തരണം ചെയ്യാം… ഉള്ളിലെ രാ വിനെ അകറ്റി വെളിച്ചം പരത്താം… മലയാള ഭാഷാ പിതാവിനെ സ്മരിക്കാം…
പ്രകൃതിയോടു പ്രണയം നിന്റെ വികൃതിയോടും പ്രണയം പൂവിനോടും പുല്ലിനോടും ഈ രാവിനോടും പ്രണയം വെൺമേഘവാനിനോടു പ്രണയം നിലാത്താരയോടു പ്രണയം കൂകും കുയിൽപ്പെണ്ണിനോടും മലനിരകളോടും പ്രണയം ഒന്നുപാടാനീറൻ മുള തേടും കാറ്റിനോടും കാറ്റു തൊട്ടാൽ പാടും മുളങ്കാടിനോടും പ്രണയം പൂ പൊഴിക്കണ...
ആദ്യമായിട്ടാണ് അഛന്റെ താളനിബദ്ധമായ ഒരു കവിത നേരിട്ട് ഓഡിയോയും വീഡിയോയും കൂടി ചേർന്ന് എടുക്കുന്നത്. മറ്റ് എല്ലാ കവികളുടെയും അങ്ങനെ എടുക്കാറുണ്ട്. ചൊല്ലുമ്പോൾ തന്നെ ഈണമിടുന്ന ഒരു പ്രക്രിയ ആയതിനാലും അഛന്റെ കവിതയിൽ ചില നാടൻ പദപ്രയോഗങ്ങൾ വരാറുള്ളതു കൊണ്ടും...
കഠിനം ( വിജയലക്ഷ്മിയുടെ കവിത ) എന്റെ ജീവനേ, വിദൂ- രത്തു നിന്നിതാ സ്നേഹ- ചുംബനങ്ങളാലൊരു ഹൃദയം വിളിക്കുന്നു… ഇന്നു രാത്രിയും മായാ- നിദ്രയിൽ നാമൊന്നിക്കെ ദിവ്യമാം അമൃതത്തിൻ ചഷകം തുളുമ്പുമോ ? പ്രണയോൽക്കടമായ ദിനരാത്രങ്ങൾ നമ്മിൽ ഹിമവർണ്ണമാം സ്നേഹ-...
“അച്ഛൻ” അറിയാത്ത വാക്കുകൾ അടുക്കി വച്ചെഴുതിയ അത്ഭുത കഥയാണച്ഛൻ നിറക്കൂട്ട് തെറ്റി വരച്ചാലും മനസ്സിന്റെ താളിലെ നിറമുള്ള ചിത്രമാണച്ഛൻ ഭീതികൾ നിറയുന്ന കൂ രിരുൾ വീഥിയിൽ തെളിയും നിലാവാണച്ഛൻ സുഖനിദ്രയേകാൻ മധുര സ്വപ്നങ്ങളായ് തഴുകുന്ന കാറ്റാണച്ഛൻ തെളിയാത്ത പേന കൊണ്ടെഴുതുന്ന...
കാവാലം നാരായണപ്പണിക്കർ നമ്മെ വിട്ടു പോയിട്ട് അഞ്ച് വർഷം തികയുന്ന ദിവസമാണ് ജൂൺ26. മരണത്തിനു മുൻപ് പറഞ്ഞിരുന്ന ഒരു കാര്യം മരണം ആഘോഷമാക്കണം എന്നതായിരുന്നു. അതിൻ പ്രകാരം എല്ലാവരും അഛന്റെ നാടൻ പാട്ടുകളും ഒക്കെ പാടിയായിരുന്നു 2016 ജൂൺ 26...
Unsung Heroes and Unyielding Ambitions: A Conversation with Wing...
Strengthening Regional Collaboration: Dr. Ravi’s Vision for Industry-Academia Partnerships...
The Evolving Role of Universities in a Changing World...
Mangaluru | 16th February 2023: A Day of Visionary...
LANDMARK DEALINGS | To connect and to place landmark...
വീടുകളിൽ നിന്നും ഒരു മാധ്യമ വിപ്ലവം | അഞ്ചപ്പവും രണ്ട് മീനും...
Inaugaration of Centenary Year of St Vincent De Paul...
CRIFO 2025: Roshni Nilaya’s Quest for Excellence in Forensic...