ഇനിയും കാണാതെ വയ്യെന്റെ മാധവാ | ഗീതുശ്രീ | Kavalam Srikumar |

Posted on: April 9, 2021

സംഗീതത്തിന്റെ ഒരു ഓരം ചേർന്ന് …കവിതയും, നാടൻ പാട്ടുകളും, ഗാനങ്ങളും,കീർത്തനങ്ങളും ഒക്കെ ഇടക്കിടെ വിതറിക്കൊണ്ടിരിക്കുന്ന ഒരു പടുപാട്ടുകാരന്റെ കൈക്കുറ്റപ്പാടാണിത്‌…

കൃഷ്ണനെ ഒരിക്കൽ കണ്ടാൽ പിന്നെയും പിന്നെയും കാണാൻ ആഗ്രഹം ഇല്ലാത്തവർ ആരാണുള്ളത്‌?

“ഇനിയും കാണാതെ വയ്യെന്റെ മാധവാ….”
ഗീതുശ്രീയുടെ രചന. പൂർണ്ണമായി എന്റെ വീട്ടിൽ തന്നെ സംഗീതം നൽകി പാടി, ലളിതമായി ചിത്രീകരിച്ച ഒരു ഗാനമാണിത്‌.
ഓരോ കവിതയും ഗാനവും …എല്ലാം എന്നെ സംബന്ധിച്ചിടത്തോളം ആത്മാവിഷ്ക്കാരം തന്നെ. എനിക്കിഷ്ടമുള്ളത്‌ … മനസ്സിനു പിടിച്ചത്‌ … . ഒക്കെ ഈശ്വര കൃപയാൽ സംഗീതം നൽകി പാടാൻ സാധിച്ച സൃഷ്ടികളിൽ ഒന്നാണിത്‌…

കേട്ട്‌….കണ്ട്‌….അനുഗ്രഹിക്കുക….

Leave a Reply

Your email address will not be published. Required fields are marked *