Sreekumaran Thampi | The Ultimate Wisdom | Equality and Equity are the Way for Progress | Global TV

Posted on: June 6, 2026

ഭരണാധികാരിയായ ശേഷം രാജാവാണെന്ന് സ്വയം കരുതിയാൽ ജനാധിപത്യം പരാജയപ്പെടുമെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു. പറവൂരിൽ മുഖ്യമന്ത്രി വി ഡി സതീശന് നൽകിയ സ്വീകരണത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *